നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്ന് ഒഴിപ്പിച്ച 500 പേര്‍ക്ക് രോഗലക്ഷണം; 1800 പേര്‍ നിരീക്ഷണത്തില്‍

Apr 4, 2020, 6:56 PM IST

നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്നൊഴിപ്പിച്ച 500 പേര്‍ക്ക് രോഗലക്ഷണം. ഇവരുടെ പരിശോധനാ ഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.1800 പേര്‍ നിരീക്ഷണത്തിലാണ്.