പേരും മതവും ചോദിച്ച് തെരഞ്ഞുപിടിച്ച് കലാപം, കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

Feb 25, 2020, 1:31 PM IST

പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലക്കുന്നവരും തമ്മില്‍ ദില്ലിയിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമായി മാറി. മതത്തിന്റെ പേരില്‍ വേര്‍തിരിഞ്ഞാണ് അക്രമം. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ദില്ലി ഡിസിപി ഉള്‍പ്പെടെ 30 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.