പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

Jan 18, 2022, 2:11 PM IST

പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത് സിംഗ് മാനിനെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി