മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: എംഎല്‍എമാര്‍ക്ക് അജിത് പവാര്‍ വിപ്പ് നല്‍കും

Nov 25, 2019, 10:29 AM IST

ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാര്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കാന്‍ തീരുമാനിച്ചു. വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇതിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടാകും അജിത് പവാര്‍ എന്‍സിപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുക. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.