കശ്മീരില്‍ രണ്ട് പാകിസ്ഥാനികള്‍ പിടിയില്‍; കരസേന ചിത്രങ്ങള്‍ പുറത്തുവിട്ടു

Sep 4, 2019, 3:19 PM IST

ജമ്മു കശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് കരസേന. നുഴഞ്ഞുകയറിയ ഭീകരരാണ് ഇവരെന്ന് വാര്‍ത്താസമ്മേളനത്തില്‍ ലഫ് ജനറല്‍  കെജെഎസ് ധില്ലന്‍ പറഞ്ഞു.