ജെഎന്‍യുവിലെ അക്രമം ആസൂത്രിതം, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്

Jan 6, 2020, 9:36 AM IST

കഴിഞ്ഞ ദിവസം രാത്രി ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ആസൂത്രിതമെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. ജെഎന്‍യുവിലെ പൊലീസ് സാന്നിധ്യത്തെക്കുറിച്ചും ഏത് വഴിയിലൂടെ ക്യാംപസില്‍ കയറണമെന്നതിനെക്കുറിച്ചും ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നു.