അയോധ്യ വിധി: മതസ്പര്‍ധയുളവാക്കുന്ന പ്രചാരണം നടത്തി, അയോധ്യയില്‍ 72 പേര്‍ക്കെതിരെ കേസ്

Nov 10, 2019, 10:51 AM IST

ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍ അയോധ്യയില്‍ കനത്ത സുരക്ഷ. അയോധ്യ നഗരത്തില്‍ 12,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഡിസംബര്‍ പത്ത് വരെ അയോധ്യയില്‍ നിരോധനാജ്ഞ തുടരും.