ഹൈദരാബാദ് ഏറ്റുമുട്ടല്‍: തികച്ചും അസാധാരണമായ സംഭവമെന്ന് ബിന്ദു കൃഷ്ണ

Dec 6, 2019, 9:46 AM IST

നിയമത്തിന്റെ കീഴില്‍ നിന്ന് പരമാവധി ശിക്ഷ നടപ്പിലാക്കുകയെന്നത് പൊലീസിന്റെ കര്‍ത്തവ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. പ്രതികള്‍ അവര്‍ ചെയ്ത ക്രൂരതയുടെ കാഠിന്യം തിരിച്ചറിയണമായിരുന്നു, ശിക്ഷ നടപ്പിലാക്കാനുള്ള അധികാരം പൊലീസിനില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.