ബംഗാളിലെ തൃണമൂല്‍ ബിജെപി പോര്; ഗവര്‍ണര്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

Jun 10, 2019, 2:14 PM IST

കഴിഞ്ഞ ദിവസം വടക്കന്‍ പശ്ചിമ ബംഗാളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരും ഒരു തൃണൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്