കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് മരണം

Jan 11, 2020, 10:36 PM IST

മഹാരാഷ്ട്രയിലെ പാൽഘറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. അമോണിയം നൈട്രേറ്റ് ഉണ്ടാക്കുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.