രണ്ടുമാസത്തിനിടെ രണ്ടാമത്തെ വന്‍ പൊട്ടിത്തെറി, ആളപായമുണ്ടായതായി സംശയം

Jul 1, 2020, 12:18 PM IST

തമിഴ്‌നാട് നെയ്‌വേലി ലിഗ്നൈറ്റ് പ്ലാന്റില്‍ വന്‍ പൊട്ടിത്തെറി. അഞ്ചുപേര്‍ മരിച്ചതായും 17 ജീവനക്കാര്‍ക്ക് ഗുരുതരപരിക്കേറ്റതായും റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അതോ അമിത ചൂടും ഉയര്‍ന്ന സമ്മര്‍ദ്ദവുമാണോ കാരണമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.