ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ ഒന്നരലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു; ബംഗാളില്‍ കനത്തനാശം

Nov 10, 2019, 4:55 PM IST

ബുള്‍ബുള്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടം. 130 കി.മീ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. കൊല്‍ക്കത്ത വിമാനത്താവളം ഭാഗികമായി അടച്ചു.