സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ മുസ്ലീം പള്ളിക്ക് സ്ഥലം അനുവദിക്കാനാകില്ലെന്ന് അയോധ്യ മേയര്‍

Nov 13, 2019, 10:13 AM IST

രാമജന്മ ഭൂമിക്ക് സമീപം സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാന്‍ സ്ഥലം നല്‍കാനാകില്ലെന്ന് അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായ. സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ പള്ളിക്കായി സ്ഥലം അനുവദിക്കാനാകില്ല.അയോധ്യയില്‍ മറ്റെവിടെയെങ്കിലും ഭൂമി നല്‍കാമെന്നും മേയര്‍ പറഞ്ഞു.