കര്‍ണാടക സര്‍ക്കാര്‍ തുലാസില്‍; വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തി

May 26, 2019, 3:40 PM IST

രമേഷ് ജാര്‍ക്കിഹോളി, കെ സുധാകര്‍ എന്നിവരാണ് ബിഎസ് യെദ്യൂരപ്പയുമായി ചര്‍ച്ച നടത്തിയത്. രമേഷിനൊപ്പമുള്ള ആറ് എംഎല്‍എമാരെ രാജിവെയ്പ്പിക്കാനും ബിജെപി നീക്കമുണ്ട്. മണ്ഡ്യയില്‍ ജയിച്ച സുമലതയും യെദ്യൂരപ്പയെ കണ്ട് ചര്‍ച്ച നടത്തി.