പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരണമെന്ന് ചന്ദ്രശേഖർ ആസാദ്

Dec 21, 2019, 9:07 AM IST

താൻ കീഴടങ്ങുകയാണെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരണമെന്നും ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ്. കസ്റ്റഡിയിലാകുന്നതിന് മുമ്പ് വീഡിയോയിലൂടെയാണ് ചന്ദ്ര ശേഖർ ജനങ്ങളോട് ഇത്തരമൊരവശ്യം ഉന്നയിച്ചത്.