അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയുടെ കമാന്‍ഡിംങ് ഓഫീസറും മരിച്ചു

Jun 17, 2020, 11:41 AM IST

ചൈനയുടെ സൈന്യത്തിന് നേതൃത്വം നല്‍കിയിരുന്ന കമാന്‍ഡിംങ് ഓഫീസറും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ചൈനയുടെ റേഡിയോ സന്ദേശങ്ങളില്‍ നിന്നാണ് വിവരം ലഭിച്ചതെന്നാണ് സൂചന