ഹത്റാസ്‌ കൂട്ടബലാത്സംഗക്കേസ്; ബിജെപിക്കുള്ളിൽ വലിയ പൊട്ടിത്തെറി

Oct 1, 2020, 2:37 PM IST

ഹത്റാസ്‌ കൂട്ടബലാത്സംഗക്കേസിൽ ഉത്തർപ്രദേശ് സർക്കാരിന്റെ വീഴ്ചയെ അപലപിച്ച് ബിജിപിയിലെ ദളിത് എംപിമാർ രംഗത്ത്. സംഭവം കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ തകർത്തെന്ന് ബിജെപി നേതാവ് വിനോദ് കുമാർ സോങ്ഗർ അഭിപ്രായപ്പെട്ടു.