ആറ് മിന്നലാക്രമണം നടത്തിയെന്ന് കോണ്‍ഗ്രസ്, കടലാസില്‍ 600ഉം ആവാമെന്ന് മോദി

May 3, 2019, 8:49 PM IST

യുപിഎ കാലത്ത് ആറ് മിന്നലാക്രമണം നടത്തിയെന്ന കോണ്‍ഗ്രസ് അവകാശവാദത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കടലാസില്‍ ആറല്ല, അറുനൂറും ആവാമെന്ന് മോദി പ്രതികരിച്ചു.