ബിജെപിയുടെ ഗുജറാത്ത് മോഡലിന് തിരിച്ചടി; അഹമ്മദാബാദില്‍ കൊവിഡ് വ്യാപിക്കുന്നു

May 8, 2020, 11:48 AM IST

ബിജെപി അഭിമാനം കൊളളുന്ന ഗുജറാത്ത് മോഡല്‍ വികസനത്തിന് നേരെ ചോദ്യം ഉയര്‍ത്തുകയാണ് അഹമ്മദാബാദിലെ രോഗ വ്യാപനം.മുഖ്യമന്ത്രിയില്‍ നിന്നും ഗുജറാത്തിന്റെ നിയന്ത്രണം പ്രധാനമന്ത്രി ഏറ്റെടുത്തു. വിഷയം രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.