'മുമ്പും ഭീഷണി, പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നല്‍കിയില്ല'; വെളിപ്പെടുത്തലുമായി ഉന്നാവ് യുവതിയുടെ പിതാവ്

Dec 9, 2019, 10:13 AM IST

ഉന്നാവിലെ 23കാരിയെ മുമ്പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവിന്റെ വെളിപ്പെടുത്തല്‍. അതേസമയം, പൊലീസും യുവതിയുടെ കുടുംബവും കള്ളം പറയുകയാണെന്ന് പ്രതികളുടെ ബന്ധുക്കള്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.