ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്

Jan 6, 2020, 4:12 PM IST

ദില്ലിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള  നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11നാണ് വോട്ടെണ്ണല്‍. ഫെബ്രുവരി 22നാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും.