നിങ്ങള്‍ ഹിന്ദുവോ മുസ്ലീമോ ; മാധ്യമ പ്രവര്‍ത്തകരെ മതം ചോദിച്ച് ദില്ലിയില്‍ ആക്രമിക്കുന്നു

Feb 25, 2020, 6:04 PM IST

മതത്തിന്റെ പേരില്‍ ദില്ലിയില്‍ വ്യാപക ആക്രമണം .പൊലീസ് കലാപത്തില്‍ ഇടാതെ മാറി നില്‍ക്കുന്നു. 
കലാപ ഭൂമിയില്‍ നിന്ന് പി ആര്‍ സുനില്‍ തയാറാക്കിയ റിപ്പോര്‍ട്ട്