വിദ്വേഷപ്രചാരണം നടത്തിയ ഗ്രൂപ്പില്‍ ആര്‍എസ്എസ് സഹായമുണ്ടെന്ന് സന്ദേശം, കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍

Oct 7, 2020, 9:50 AM IST

ദില്ലി കലാപക്കേസ് കുറ്റപത്രത്തില്‍ ആര്‍എസ്എസിനെയും പരാമര്‍ശിച്ച് പൊലീസ്. കലാപത്തിന് മുമ്പ് ഒമ്പതുപേര്‍ ചേര്‍ന്ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കുകയും ന്യൂനപക്ഷ സമുദായത്തിനെതിരെ അക്രമം നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഈ ഗ്രൂപ്പിലാണ് ആര്‍എസ്എസ് സഹായമുണ്ടെന്ന് അവകാശവാദമുണ്ടായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.