ദില്ലി കലാപത്തില്‍ അക്രമകാരികള്‍ വീടും കടകളും കൊള്ളയടിച്ചതായി നാട്ടുകാര്‍

Feb 26, 2020, 12:39 PM IST

ഇന്ന് രാവിലെ ഗോഗുല്‍പുരിയില്‍ കലാപകാരികള്‍ കടയ്ക്ക് തീയിട്ടു. പൊലീസ് സ്ഥലത്തെത്തി അക്രമകാരികളെ തുരത്തി