വിവി പാറ്റ് എണ്ണല്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക യോഗം തുടങ്ങി

May 22, 2019, 12:02 PM IST

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. വിവി പാറ്റ് ആദ്യം എണ്ണണമെന്ന പ്രതിപക്ഷ ആവശ്യമാണ് യോഗം പരിഗണിക്കുന്നത്.