പ്രത്യേക ഗ്രൗണ്ടില്‍ പൊതുയോഗം, അഞ്ചുവാഹനങ്ങളുമായി റോഡ് ഷോ; തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശം

Aug 21, 2020, 5:42 PM IST

കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുറാലികളും യോഗങ്ങളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്കൊപ്പം പ്രചാരണത്തിന് അഞ്ചുപേര്‍ മാത്രം.