കൊവിഡിലെ വ്യാജ വാര്‍ത്തയും, സാമൂഹിക മാധ്യമ പ്രചാരണവും; കേന്ദ്രം റിപ്പോര്‍ട്ട് തേടി

Apr 2, 2020, 2:37 PM IST


ലോക്ക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ കൂട്ടമായി തെരവില്‍ ഇറങ്ങിയതും, കേരളത്തിലെ അതിഥി തൊഴിലാളികളുടെ പ്രതിഷേധവും വ്യാജ വാര്‍ത്തയെ തുര്‍ന്നാണെന്ന് കേന്ദ്രം