വിശ്വാസവോട്ടെടുപ്പ് മാറ്റണം; സ്പീക്കര്‍ക്ക് കുമാരസ്വാമിയുടെ കത്ത്

Jul 22, 2019, 12:12 PM IST

കര്‍ണാടക നിയമസഭയില്‍ ബുധനാഴ്ച്ച വിശ്വാസ വോട്ടെടുപ്പ് നടത്താം എന്നാണ് എച്ച് ഡി കുമാരസ്വാമി സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്. എന്നാല്‍ ആവശ്യം സ്പീക്കര്‍ തള്ളിയതായാണ് സൂചന