തെക്കേ ഇന്ത്യയിൽ ഇനി കോൺഗ്രസ്സ് ഭരണം പുതുച്ചേരിയിൽ മാത്രം

Jul 23, 2019, 8:52 PM IST

വലിയ പ്രതീക്ഷകൾ നൽകിയായിരുന്നു കർണ്ണാടകത്തിൽ കോൺഗ്രസ്സ്-ജെഡിഎസ് സഖ്യം ഭരണത്തിലേറിയത്. 13 മാസത്തിനൊടുവിൽ കുമാരസ്വാമി സർക്കാർ വീഴുമ്പോൾ തകർന്നടിയുന്നത് രാജ്യത്തെ പ്രതിപക്ഷത്തിന്റെ സ്വപ്‌നങ്ങൾ കൂടിയാണ്.