നുഴഞ്ഞുകയറ്റക്കാരെ സഹായിച്ച് പാകിസ്ഥാന്‍, മിസൈല്‍ പ്രയോഗിച്ച് ഇന്ത്യ

Mar 5, 2020, 7:35 PM IST

പാകിസ്ഥാന് നേരെ ടാങ്ക് വേധ മിസൈല്‍ പ്രയോഗിച്ച് ഇന്ത്യ. ഫെബ്രുവരി രണ്ടാം വാരത്തോടെ കുപ്‌വാരയില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് ഇന്ത്യ പുറത്തുവിട്ടത്.