ആക്രമണം ആസൂത്രണം ചെയ്ത 'ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസി'ല്‍ ചീഫ് പ്രോക്ടറും അംഗം

Jan 7, 2020, 11:39 AM IST

ജെഎന്‍യുവിലെ ആക്രമണം ആസൂത്രണം ചെയ്ത വാട്‌സാപ്പ് ഗ്രൂപ്പില്‍ സര്‍വകലാശാല പ്രോക്ടറും അംഗമായിരുന്നെന്ന് വിവരം. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ കണ്ടിരുന്നില്ലെന്നാണ് പ്രോക്ടറുടെ വിശദീകരണം.