'നിര്‍ദാക്ഷിണ്യം ശിക്ഷിക്കണമായിരുന്നു, മാര്‍ഗം ഇതാകരുത്': ജസ്റ്റിസ് കെമാല്‍ പാഷ

Dec 6, 2019, 9:11 AM IST

ഹൈദരാബാദില്‍ യുവ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ജസ്റ്റിസ് കെമാല്‍ പാഷ. പൊലീസ് പറയുന്നത് വിശ്വസിക്കാന്‍ കഴിയുന്നതല്ല, തെളിവെടുപ്പിനിടയ്ക്ക് പ്രതികളുടെ കൈയില്‍ ആയുധം വരാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.