കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കന്യാകുമാരി എം പി വസന്തകുമാര്‍ അന്തരിച്ചു

Aug 28, 2020, 7:56 PM IST

രോഗബാധയെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തമിഴ്‌നാട് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാണ് എം വസന്തകുമാര്‍