രാജ്യത്തിന് വിജയം സമ്മാനിക്കാന്‍ മരണമേറ്റ് വാങ്ങിയ ധീരയോദ്ധാക്കള്‍; കാര്‍ഗില്‍ വിജയത്തിന്റെ സ്മരണയില്‍ രാജ്യം

Jul 28, 2019, 4:14 PM IST


കാര്‍ഗില്‍ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ മണ്ണിലേക്ക് കടന്ന് താവളമുറപ്പിച്ച പാക് സൈന്യത്തെ രണ്ടര മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സൈന്യത്തിന് കീഴ്‌പ്പെടുത്താനായത്. അഞ്ഞൂറിലധികം സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി.