റിപ്ലബിക് ദിന പരേഡ്; കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും പ്രദർശനാനുമതിയില്ല

Jan 3, 2020, 9:33 AM IST


റിപ്പബ്ലിക് ദിന പരേഡിൽ തുടർച്ചയായ രണ്ടാം വർഷവും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പ്രദർശനാനുമതി നൽകിയില്ല. പരിശോധനയുടെ മൂന്നാം റൗണ്ടിലാണ് കേരളം പുറത്തായത്.