കൂട്ടുപ്രതികളെയും സഹതടവുകാരെയും കസ്റ്റഡിയിലെടുത്തു; കളിയിക്കാവിള പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും

Jan 10, 2020, 7:45 PM IST

കളിയിക്കാവിള എഎസ്‌ഐ വില്‍സന്റെ കൊലപാതകത്തില്‍ പ്രതികളുമായി ബന്ധമുള്ള മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇവര്‍ക്ക്  വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പങ്കുണ്ടെന്നും തീവ്രവാദ ബന്ധം പരിശോധിച്ച് വരുന്നുവെന്നും പൊലീസ് പറഞ്ഞു.