പുലര്‍ച്ചെ 2 മണിക്ക് രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ ഗവര്‍ണറുടെ ശുപാര്‍ശ; രാഷ്ട്രീയ നാടകമിങ്ങനെ

Nov 23, 2019, 5:45 PM IST


മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കുന്നതിന് രാഷ്ട്രപതി അനുമതി നല്‍കിയത് ഇന്ന് പുലര്‍ച്ചെയായിരുന്നു. മന്ത്രിസഭാ തീരുമാനം പോലുമില്ലാതെയാണ് രാഷ്ട്രപതിക്ക് ശുപാര്‍ശ കൈമാറിയത്. കേന്ദ്ര മന്ത്രിസഭാ തീരുമാനം ഒഴിവാക്കാനുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതിക്ക് ഇന്ന് ശുപാര്‍ശ കൈമാറിയത്.