14-ാം വയസില്‍ ദേശീയ പുരസ്‌കാരം; മലപ്പുറത്തെ ദേവി പ്രസാദ് ആള് മിടുക്കനാണ്!

Jan 25, 2022, 7:41 PM IST

14-ാം വയസില്‍ ദേശീയ പുരസ്‌കാരം; മലപ്പുറത്തെ ദേവി പ്രസാദ് ആള് മിടുക്കനാണ്! മൃദംഗ വാദ്യകലാകാരനായ ദേവി പ്രസാദ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരം നേടി