അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ മുപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ

Dec 9, 2019, 4:05 PM IST

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തല തകർത്ത് കൊന്ന കേസിൽ പ്രദേശവാസിയായ മുപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ. ഇന്നലെ വൈകിട്ടാണ് സമീപത്തെ വയലിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.