സാമ്പത്തിക പരിഷ്‌കാരത്തിലൂന്നി മോദി സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപദ്ധതി

May 31, 2019, 3:37 PM IST

സാമ്പത്തിക പരിഷ്‌കരണത്തിലൂന്നി മോദി സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപദ്ധതി. വിദേശനിക്ഷേപം ലക്ഷ്യമിട്ട് സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അറിയിച്ചു.