ഭേദഗതിയില്‍ പ്രചാരണങ്ങളുമായി കേന്ദ്രം, യോഗിക്ക് കാവിയുടുക്കാന്‍ യോഗ്യതയില്ലെന്ന് പ്രിയങ്ക

Dec 30, 2019, 7:16 PM IST

പ്രതിഷേധം തുടരുന്നതിനിടെ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രധാനമന്ത്രി പ്രചാരണം തുടങ്ങി. രാജ്യം പൗരത്വത്തെ പിന്തുണയ്ക്കുന്ന എന്ന ഹാഷ് ടാഗോടെയാണ് പ്രചാരണം നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരോട് മുഖ്യമന്ത്രി പ്രതികാരം ചെയ്യുന്നെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.