'എനിക്ക് സുരക്ഷാകവചമുണ്ട്'; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി മോദി

Feb 7, 2020, 10:18 PM IST

അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണമുള്ളപ്പോൾ തന്നെ ആരും തല്ലില്ലെന്ന് നരേന്ദ്ര മോദി. പൗരത്വ നിയമഭേദഗതിയുടെ പേരിൽ അസമിലെ ജനങ്ങൾ അരക്ഷിതരാകില്ലെന്നും മോദി പറഞ്ഞു.