'ജോലി ചെയ്ത പരിഗണന പോലുമില്ല'; മുംബൈയില്‍ പ്രതിഷേധവുമായി നഴ്‌സുമാര്‍

May 10, 2020, 3:46 PM IST

കൊവിഡ് രോഗികളായ നഴ്‌സുമാരെ മോശം സാഹചര്യത്തില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചുവെന്ന് പരാതി. മരുന്നുകള്‍ പോലും കൃത്യമായി കിട്ടാറില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. മുംബൈ ഹിന്ദുജ ആശുപത്രിയിലാണ് സംഭവം.