വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി, ലക്ഷകണക്കിന് പേരുടെ പടുകൂറ്റന്‍ റാലി; കാവല്‍ നിന്ന മുംബൈ പൊലീസിന് കയ്യടി

Dec 21, 2019, 10:11 AM IST


പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തില്‍ ദില്ലിയിലും ബംഗളൂരുവിലും പൊലീസ് നരനായാട്ട് നടത്തുമ്പോള്‍ വ്യത്യസ്തമാകുകയാണ് മുംബൈ പൊലീസ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം പൊലീസ് നിഷേധിക്കുന്നില്ല. ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയിട്ടും പ്രകോപനങ്ങളൊന്നുമുണ്ടാക്കാതെ പഴുതടച്ച ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയാണ് മുംബൈ പൊലീസ്.