തമിഴ് സ്റ്റൈലില്‍ മോദി, ഷി ജിന്‍പിങ്ങിനെ സ്വീകരിച്ച് മഹാബലിപുരം; കശ്മീര്‍ നിലപാട് നിര്‍ണായകം

Oct 11, 2019, 7:16 PM IST


ഉച്ചക്കോടിക്ക് എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ഷര്‍ട്ടും മുണ്ടുമണിഞ്ഞ് സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുനേതാക്കളും മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങള്‍ നടന്നുകണ്ടു. കശ്മീര്‍ വിഷയത്തില്‍ ചൈന എന്ത് നിലപാട് എടുക്കുമെന്നതും നിര്‍ണായകമാണ്.