18 വര്‍ഷം കൊണ്ട് നാലുഘട്ടങ്ങളായി വിദ്യാഭ്യാസം, അടിമുടി മാറ്റത്തിന് അംഗീകാരം

Jul 29, 2020, 2:21 PM IST

രാജ്യത്തെ വിദ്യാഭ്യാസരീതി അടിമുടി മാറുന്നു. കരട് നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പുതിയ വിദ്യാഭ്യാസ നയം നിലവില്‍ വരുന്നതോടെ യുപി,ഹൈസ്‌കൂള്‍,ഹയര്‍ സെക്കണ്ടറി രീതി ഇല്ലാതാകും. 18 വര്‍ഷങ്ങളായി നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്നതാണ് രീതി.