നിർഭയ കേസ്; കോടതിക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിയുടെ ഭാര്യ

Mar 19, 2020, 5:54 PM IST

നിർഭയ കേസ് പ്രതികളെ നാളെ  വധശിക്ഷക്ക് വിധേയരാക്കുകയാണ്. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ നിർഭയക്ക് നീതി  ലഭിക്കാനൊരുങ്ങവേ ആത്മഹത്യാഭീഷണി മുഴക്കുകയാണ് പ്രതികളിലൊരാളായ അക്ഷയ് സിംഗിന്റെ  ഭാര്യയായ പുനിത ദേവി.