എഐഡിഎംകെയില്‍ ഭിന്നത രൂക്ഷം; പനീര്‍ സെല്‍വത്തിന് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍

Aug 16, 2020, 3:00 PM IST


ഭാവി മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച് പ്രവര്‍ത്തകര്‍ പനീര്‍സെല്‍വത്തിന് പിന്തുണയുമായി തെരുവിലിറങ്ങി.എന്നാല്‍ ജനങ്ങള്‍ തനിക്കൊപ്പമാണെന്ന് എടപ്പാടി പഴിനിസ്വാമി പ്രതികരിച്ചു