കീഴടങ്ങാന്‍ തയാറാണെന്ന് ചിദംബരം; ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

Sep 13, 2019, 4:18 PM IST

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ ഹര്‍ജി കോടതി തള്ളി.എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണം എന്നായിരുന്നു ഹര്‍ജി.