'ഗാന്ധിയെ ഇകഴ്ത്തിയിട്ടില്ല, തന്നെ തീവ്രവാദിയെന്ന് വിളിച്ചതില്‍ വേദനയുണ്ട്', മാപ്പപേക്ഷിച്ച് പ്രഗ്യ

Nov 29, 2019, 12:59 PM IST

ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ചതില്‍ പ്രഗ്യാസിങ് താക്കൂര്‍ എം പി ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടി വിളിച്ചുവരുത്തി വിശദീകരണം തേടിയ ഘട്ടത്തിലാണ് മാപ്പ് പറച്ചിലുമായി പ്രഗ്യയെത്തിയത്.